Monday, March 12, 2012
Sunday, March 11, 2012
Thursday, March 8, 2012
Monday, March 5, 2012
Dizzy Raptures
![]() |
| Breaking the walls of classrooms, out into the open fields. A view from Kuzhalmannam, Palakkad. |
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...യ്യേ ....അലസത തളം കെട്ടി നിന്ന ക്ലാസ്സ് മുറികളില്‍ നിന്നും ആവേശം തിര തല്ലുന്ന കളി പാടങ്ങളിലേക്ക് കൂട് തുറന്നു വിട്ട പക്ഷികളെ പോലെ അവര്‍ മാടി വിളിക്കുന്ന കരിമ്പനകളുടെ ചുവട്ടിലേക്ക് ....(അവധിക്കാലം ആഘോഷിക്കുന്ന പാലക്കാട് കുഴല്‍മന്ദത്തെ കുട്ടികള്‍)
Friday, March 2, 2012
Rest means Rust
![]() |
| This elderly woman is repainting walls and houses. She gives them a facelift; earns her livelihood; all the more important, she fights the lonely dullness and early senility imposed by restful life. |
Wednesday, February 29, 2012
Unwept, unknelled
![]() |
| This little life played clown to many a passer by. Some careless driver sentenced him to death. And we careless humans pass by inhumanely |
ഒരുപാടു ചിരിപ്പിച്ച ഈ പാവം മിണ്ടാപ്രാണിയെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും ചിരിച്ച മനുഷ്യതമില്ലാത്ത കുറെ മനുഷ്യര്‍. പൊറുക്കുമോ കാലം അവരോട്....(ഇന്ത്യന്‍ കരസേന മേധാവി സാം മനേക്ഷയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഊട്ടി റോഡില്‍ നിന്നു കാമറയില്‍ പകര്‍ത്തിയ ചിത്രം)
Goodbye O! Withered Bud
![]() |
| Lingering drops of rain on the stilled eyelashes of an elephant kid that died, being hit by a train in the Walayar forests |
ജീവന്റെ അവസാന പിടച്ചിലില്‍ പ്രാണനെ പ്രകൃതി പുല്‍കുകയയിരുന്നോ. മഴ, മുഖം ചേര്‍ത്ത് സഹ്യന്റെ മകന് അന്ത്യ ചുംബനം നല്‍കുന്നു...(ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനക്കുട്ടി. ചിത്രം വാളയാറില്‍ നിന്നും)
Saturday, February 25, 2012
Cooling Off
During a short break amidst festival drudging, elephants are given a quick shower with water in a tanker lorry for a relief from the scorching heat. Photo from Chandana Bhagavathy Temple, Olavakkod വേനല്‍ച്ചൂടില്‍ തളരാതിരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ നിന്നു വെള്ളം ചീറ്റിച്ച് ആനകളെ കുളിപ്പിക്കുകയാണ് പാപ്പാന്മാര്‍. (ചിത്രം ഒലവക്കോട് ചന്ദന ഭഗവതി ക്ഷേത്രത്തില്‍ നിന്ന്)
Monday, February 20, 2012
Elegance, Elephants
വള്ളുവനാടന്‍ ഉത്സവ ഭംഗി: പരിയാനംപറ്റ പൂരത്തില്‍ നിന്ന്
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.
Subscribe to:
Posts (Atom)








































