skip to main |
skip to sidebar
Your mouthful, I labour for
വീട്ടിലേയ്ക്കുള്ള വഴിയില്‍: കാറ്റിലാടുന്ന പച്ചപ്പുല്ലുകള്‍ക്കും കതിര്‍മണികള്‍ക്കും വിയര്‍പ്പണിഞ്ഞ ഒരു ഗന്ധമുണ്ട്. മണ്ണിനോട് മല്ലടിക്കുന്ന ഒരു കര്‍ഷകന്റെ കഥ അവയ്ക്ക് പറയാനുണ്ടാവും. പാടത്തെ പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുകയാണ് ഇദ്ദേഹം. പാലക്കാട് കൊടുവായൂരില്‍ നിന്നുള്ള ഒരു കാഴ്ച.Pastoral: Winds bracing amidst the toddy palms and paddy fields have a story to tell. A story of tireless striving and naive hopes, at times bearing fruits; at times thwarted by the whiplashes of nature. This farmer is returning home for a sleepful of sweet dreams.
No comments:
Post a Comment