Showing posts with label Pooram. Show all posts
Showing posts with label Pooram. Show all posts
Monday, March 5, 2012
Monday, February 20, 2012
Elegance, Elephants
വള്ളുവനാടന്‍ ഉത്സവ ഭംഗി: പരിയാനംപറ്റ പൂരത്തില്‍ നിന്ന്
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.

Friday, February 17, 2012
Chinakkathoor Pooram
ചിനക്കത്തൂര്‍ പൂരം തനിക്കൊത്തപോലെ: കാത്തിരുന്ന പൂരക്കാഴ്ചയില്‍ ചിനക്കത്തൂര്‍ തട്ടകം ആ വേഷത്തിന്റെ കുതിപ്പൊക്കത്തോളം ഉയര്‍ന്നു. മണ്ണിലും വിണ്ണിലും നിറഞ്ഞൊഴുകുന്ന ഈ പൂരക്കാഴ്ച വള്ളുവനാടന്‍ സംസ്കൃതി തുളുമ്പുന്ന ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവില്‍ നിന്ന്.
Dummy horses mounted on wooden stands are one romantic ritual at the Chinakkathur Pooram festival near Ottappalam, Palakkad.
Dummy horses mounted on wooden stands are one romantic ritual at the Chinakkathur Pooram festival near Ottappalam, Palakkad.
Sunday, February 5, 2012
The Grand Clumination
![]() |
The grand finale of the Pariyanampatta Pooram. Dummy horses and dummy bullocks line up on either sides, along with live caparisoned elephants to the accompaniment of the enchanting rhythms of Panchavadyam and Chendamelam. സ്വര്‍ഗം താണിറങ്ങി വന്നതോ .... ആകാശത്തിലെവിടയോ ഉള്ള സ്വര്‍ഗത്തിന് നേരെ ചൂണ്ടുന്ന രഥം ... വള്ളുവനാടന്‍ വള്ളൂവനാടന്‍ ഗ്രാമക്കഴ്ച്ചകളുടെ സമസ്ത സൌന്ദര്യവും കാണണമെങ്കില്‍ ഇവിടെയെത്തണം ...ഇതാണു പരിയാനമ്പറ്റ..ഇണക്കാളകളും കുതിരകളും ഓരോ ദേശത്തിന്റെ അവേശമായി നിരക്കുമ്പോള്‍ ഈ ഉല്‍സവക്കാഴ്ച്ചയ്ക്ക് പരിസമാപ്തി. ഈ ക്ഷേത്രം എല്ലാ മലയാളികളും കണ്ടിട്ടുണ്ടാകും .... ഐ.വി ശശിയുടെ ദേവാസുരത്തിലൂടെ.... |
Subscribe to:
Posts (Atom)