Showing posts with label Walayar. Show all posts
Showing posts with label Walayar. Show all posts

Wednesday, February 29, 2012

Goodbye O! Withered Bud

Lingering drops of rain on the stilled eyelashes of an elephant kid that died, being hit by a train in the Walayar forests

ജീവന്റെ അവസാന പിടച്ചിലില്‍ പ്രാണനെ പ്രകൃതി പുല്‍കുകയയിരുന്നോ. മഴ, മുഖം ചേര്‍ത്ത് സഹ്യന്റെ മകന് അന്ത്യ ചുംബനം നല്‍കുന്നു...(ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനക്കുട്ടി. ചിത്രം വാളയാറില്‍ നിന്നും) 

Wednesday, February 8, 2012

Walayar: Horizons, Borders

 An evening sky at Walayar bordering Kerala and Tamil Nadu
ഒട്ടേറെ വാര്‍ത്തകള്‍ക്കും, വിവാദങ്ങള്‍ക്കും പ്രതിജ്ഞകള്‍ക്കും
ഇടം നേടിയ വാളയാര്‍............... ...................മുകളില്‍ മുറുക്കി തുപ്പിയ 
വെറ്റിലനീരുപോലെ കിടക്കുന്ന ആകാശത്തിനു കീഴെ സ്വപ്നങ്ങളും 
ജീവിതവുമായി അതിര്‍ത്തി താണ്ടുന്നവര്‍ക്ക് ഭാഷ ഭേദമില്ല.
സംസ്കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന സഹ്യാദ്രിയുടെ 
ഈ താഴ്വര സഞ്ചാരികള്‍ക്ക് എന്നും മങ്ങാത്ത ചിത്രമാണ്‌ 
ഓര്‍മയിലേക്ക് നല്‍കുക...



Sunday, February 5, 2012

Lonely, and Awaiting

 A deer who has lost herself in the silent magnificence of the Walayar forest.
വാളയാര്‍ കാടുകളിലെ വശ്യ മനോഹരമായ പ്രകൃതി ഭംഗിയില്‍ മതിമറന്നുള്ള 
യാത്രക്കിടയിലെ ഒരു സുന്ദര നിമിഷം...കരിയിലകള്‍ക്കിടയിലുടെ തന്‍റെ
ഇണയെയും പ്രതീക്ഷിച്ചെന്ന പോലെ ഒരു മാന്‍ പേടയുടെ ഏകാന്ത യാത്ര...