![]() |
The grand finale of the Pariyanampatta Pooram. Dummy horses and dummy bullocks line up on either sides, along with live caparisoned elephants to the accompaniment of the enchanting rhythms of Panchavadyam and Chendamelam. സ്വര്‍ഗം താണിറങ്ങി വന്നതോ .... ആകാശത്തിലെവിടയോ ഉള്ള സ്വര്‍ഗത്തിന് നേരെ ചൂണ്ടുന്ന രഥം ... വള്ളുവനാടന്‍ വള്ളൂവനാടന്‍ ഗ്രാമക്കഴ്ച്ചകളുടെ സമസ്ത സൌന്ദര്യവും കാണണമെങ്കില്‍ ഇവിടെയെത്തണം ...ഇതാണു പരിയാനമ്പറ്റ..ഇണക്കാളകളും കുതിരകളും ഓരോ ദേശത്തിന്റെ അവേശമായി നിരക്കുമ്പോള്‍ ഈ ഉല്‍സവക്കാഴ്ച്ചയ്ക്ക് പരിസമാപ്തി. ഈ ക്ഷേത്രം എല്ലാ മലയാളികളും കണ്ടിട്ടുണ്ടാകും .... ഐ.വി ശശിയുടെ ദേവാസുരത്തിലൂടെ.... |
Sunday, February 5, 2012
The Grand Clumination
Friday, February 3, 2012
Bhaarathappuzha, Nila
Nila: The Legacy That Was
" I feel one of my filial bonds is about to be cruelly snapped. The village is loosing a colourful historical past. A nostalgic glory and a cultural legacy. YES....We have lost all of them, almost...." (M.T.VASUDEVAN NAIR)
തുടങ്ങാം..ഈ തീരത്ത് നിന്ന് .................
മലയാളി സംസ്കൃതി ഒഴുകും ഇവിടെ ഒരു പുഴയായ് നിള...
ഭാഷ പിതാവായ തുഞ്ചനും, മലയാള മനസിന്‍റെ ദീപസ്തംബമേറിയ കുഞ്ചനും
നിവേദ്യമായ് നല്‍കിയ അനുഗ്രഹം. പി. കുഞ്ഞുരാമന്‍ നായരും, എംടിയും,
രാജലക്ഷ്മിയും എഴുത്തിന്‍റെ നാലുകെട്ടുകള്‍ തീര്‍ത്തത് ഈ വഴികളില്‍.......... ......,,
വഴിയിലെ നിഴലുകള്‍ പോലും മനോഹരം..
കളി വിളക്ക് ശോഭിച്ച അരങ്ങുകള്‍, കഥകളിയുടെ അഴക്,
ഒളപ്പമണ്ണയും, അക്കിത്തവും ഒരു മുഖമായി..,
വിജയന്‍റെ ഖസാക്കും, വികെഎനിന്‍റെ പയ്യന്‍സും കുട്ടു വരും ഇവിടെ ...
മെലിഞ്ഞും, നിറഞ്ഞും ഒഴുകുന്ന നിള. പൊയ്കുതിര കോലങ്ങള്‍ തകര്‍ത്താടും
തീരം. മാമാങ്ക സ്മൃതികള്‍, കാളവേലയുടെ ചന്തം, ഗജരാജന്മാര്‍ തിളമ്പേറ്റുന്ന
ഉത്സവ മുറ്റങ്ങള്‍, താള ഗോപുരമുയരുന്ന ആല്‍തറകള്‍അ ഴകിനു പേരാണ് നിള.....
കല്‍പാത്തിയുടെ അഗ്രഹാര വീഥികളും, വാളയാര്‍ ചുരം കടനെത്തുന്ന കരിമ്പനകാറ്റും ,
ചെമ്പൈയുടെ സംഗീത മുറ്റവും നിളയുടെ നീര്‍ വഴികള്‍ക്ക് മാറ്റു കുട്ടുന്നു...
തുടങ്ങാം ഈ തീരത്ത് നിന്നും...
Thursday, July 8, 2010
Fwd: Technical Writing Course: Article from The Hindu
Please circulate.
A full time, in-depth course in Technical Writing for the first time in India, I presume.
Here itcomes from C-DIT under Govt. of Kerala.
for more details: 0495-4010045, 4010046 (C-DIT Off-Campus, Kozhikode)
=============================================================
for more details: 0495-4010045, 4010046 (C-DIT Off-Campus, Kozhikode)
=============================================================
Source: The Hindu (http://www.hinduonnet.com/2010/07/07/stories/2010070761750200.htm)
Kerala
C-DIT's technical writing course
THIRUVANANTHAPURAM: With a view to preparing candidates for a career in technical writing, the Centre for Development of Imaging Technology (C-DIT) has launched a one-year course on the subject.
The curriculum gives emphasis on practical training and the performance of students would be assessed on a continuous evaluation mode.
Apart from special training sessions on improving English language skills, there will be sessions on personality development,technical writing software etc. Applications have been invited for the programme that costs Rs.60,000. Priority will be given to those who have completed B.Tech, B.Sc, BA English and BA Mass Communication and Journalism. Those who have written the final year degree examinations can also apply. Details can be had from the Thiruvananthapuram office on phone 9895788255.
Copyright: 1995 - 2006 The Hindu
Subscribe to:
Posts (Atom)


