This little life played clown to many a passer by. Some careless driver sentenced him to death. And we careless humans pass by inhumanely |
ഒരുപാടു ചിരിപ്പിച്ച ഈ പാവം മിണ്ടാപ്രാണിയെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും ചിരിച്ച മനുഷ്യതമില്ലാത്ത കുറെ മനുഷ്യര്‍. പൊറുക്കുമോ കാലം അവരോട്....(ഇന്ത്യന്‍ കരസേന മേധാവി സാം മനേക്ഷയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഊട്ടി റോഡില്‍ നിന്നു കാമറയില്‍ പകര്‍ത്തിയ ചിത്രം)