A view of Thasarak's paddy fields bordered with toddy palms. This was the setting for the celebrated novel 'The Legend of Khasak' by the versatile bilingual author and cartoonist O.V. Vijayan.
വയലിനെ പുണര്‍ന്നു കിടക്കുന്ന കരിമ്പന തണലുകള്‍, ഞാറ്റുപുരയിലെ ക്ലാസ് മുറി, സാന്ധ്യസുന്ദരി പോലെ താമരക്കുളം,അല്ലാപിച്ച മൊല്ലാക്കയുടെ ബാങ്ക് വിളി തസ്രാക്കിന്റെ ആകാശത്ത് തുമ്പികളായി പറന്നലയുന്നു. മലയാളികളുടെ ഭാവനയെ ഇത്രമേല്‍ ആവേശിച്ച ഖസാക്കിന്‍റെ ഈ തീരം അക്ഷരം പഠിച്ച ഓരോ തീര്‍ഥാടകനും വിശുദ്ധമാക്കാന്‍ കാത്തിരിക്കുന്നുണ്ട്..
No comments:
Post a Comment