കാര്‍മേഘം പൂത്തുവിടര്‍ന്നപ്പോള്‍: ഇടവപ്പാതിയില്‍പുതുമണ്ണില്‍ ഗന്ധം ചൊരിഞ്ഞു ഭുമി ഈറനുടുത്തു. നന്മയുടെ നനവാര്‍ന്ന പാടവരമ്പത്തൂടെ മഴക്കാഴ്ചകളിലലിഞ്ഞു മഴ നനയാതെനടന്നു നീങ്ങുകയാണ് ഈ കര്‍ഷകസ്ത്രീ. ദ്രൃശ്യം പാലക്കാട് കൊടുമ്പില്‍ നിന്ന്
'Edavappathi', the Kerala monsoon brings back life and hope to the people. This farmer woman clad in plastic coat walks along the mud path amidst the paddy fields in rain.
No comments:
Post a Comment