skip to main |
skip to sidebar
No rainclouds O! dead tree?
ഒരു മഴയ്ക്ക് കാതോര്‍ത്ത് : വേനല്‍ച്ചൂടിലെ വേദനയില്‍ ഒരു തണല്‍ പോലുമില്ലാത്ത ചുള്ളിക്കൊമ്പില്‍ ഒരു മഴയ്ക്കോ ഇളംകാറ്റിനോ കാതോര്‍ത്തിരിക്കുകയാണ് ഈ കൊക്ക്. പാലക്കാട് മലമ്പുഴയ്ക്കടുത്ത്, ഗ്രാമവും വനവും കൈകോര്‍ക്കുന്ന കവ എന്ന പ്രദേശത്തുനിന്ന് ഒരു കാഴ്ച. Desolate, dry: Scorching summer has left little cover and no water. This egret is seen against a bright sky which gives no signs of rain clouds. Shot at Kava, a village bordering the Walayar forests and lying close to the Malampuzha dam reservoir near Palakkad town. വേഴാമ്പല്‍ കേഴും
No comments:
Post a Comment