A view from the virile cattle races in the paddy fields of Palakkad. This annual festival is a celebration of animal power and the mutuality of human-animal relationship |
മണ്ണും ചേറും മനുഷ്യനും കാളയും ഒന്നാകുന്ന കന്നുതെളി മത്സരം..വയലേലകളിലെ ചേറിലും ചെളിയിലും പുതഞ്ഞുയരുന്ന ആവേശതിരതല്ലല്‍
..ഇതു ഒരു ഗ്രാമത്തിന്‍റെ ആവേശവും, ഉത്സവവുമാണ് .
വരമ്പിലിരുന്നു കളി കണ്ടവര്‍ക്കറിയാം അതിന്റെ ആവേശം. ഗ്രാമീണ ജീവിതത്തിന്‍റെ ചൂടും ചൂരും അലിഞ്ഞു ചേര്‍ന്ന ഈ ദ്രിശ്യം കുഴല്‍മന്ദത്തുനിന്ന്..
No comments:
Post a Comment