നിളയുടെ ചുവന്ന വഴികള്‍
ഇത് എം. ടി എന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തിനു വഴിയായ കൂടല്ലൂരിന്റെ നാട്ടുവഴി. ഭാരതപ്പുഴയുടെ മണല്‍ പരപ്പില്‍ എന്നും കഥകള്‍ ഉറങ്ങി കിടക്കുന്നു. നിളയില്‍ തൂത ചേരുന്ന ഈ മണല്‍ പുറത്തെത്തുന്ന ഓരോരുത്തരും അന്വേഷിക്കുന്നതും ആ കഥകളാണ്. ചുവന്ന മന്‍വഴികള്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക് കത്ത് വച്ചിരിക്കുന്ന നിളയൊഴുകുന്ന വഴിയിലൂടെ തലയില്‍ ഒരു ജീവിതത്തിന്റെ ഭാരവുമേന്തി നടന്നെത്തുന്ന കര്‍ഷക സ്ത്രീ. ദൃശ്യം പാലക്കാടിന്റെ അതിര്‍ത്തിയായ കൂടല്ലൂരില്‍ നിന്ന്.
No comments:
Post a Comment