A romantic horizon seen across the arches of a bridge across |
തീവ്രപ്രണയത്തിന്‍റെ സുര്യ ശോഭ അസ്തമയതിലെയ്ക്ക് അടുക്കുമ്പോള്‍
എന്നും സുര്യനെ മാത്രം പ്രണയിച്ച കമലി പൂക്കള്‍ നൊമ്പരത്തിന്‍റെ
ശോണിമയില്‍ സായം സന്ധ്യയുടെ ഇളം തെന്നലിനു പോലും ആശ്വസിപ്പിക്കനകാതെ തലയാട്ടി
നില്‍ക്കുന്നു.ദൂരെ ഇലകൊഴിഞ്ഞ മരം ഇതിനെല്ലാം മൂക സാക്ഷി....
ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ ...... ...... ....
No comments:
Post a Comment